The cultural policy of Kochi seeks to celebrate the city’s heritage and rich traditions, honoring its past while embracing future development. As a city, Kochi is a vibrant melting pot of diverse communities, the cultural policy aims to protect and nurture the cultural legacy while fostering contemporary artistic expressions. The draft cultural policy for Kochi is currently open to the public for incorporating their suggestions and recommendations. You can share your thoughts in the space provided below. The policy will be open to suggestion for a period of one-month post which the expert team will work on fine tuning the cultural policy for Kochi.

കൊച്ചി നഗരത്തിന്‍റെ സമ്പന്നമായ പാരമ്പര്യം ആഘോഷിക്കുന്നതിനോടൊപ്പം നഗരത്തിന്‍റെ വികസവും മുന്നിൽ കണ്ടുകൊണ്ട് കൊച്ചിക്കായി ഒരു സാംസ്കാരിക നയം തയ്യാറാക്കിയിരിക്കുകയാണ്. കൊച്ചിയുടെ നാനാവിധത്തിലുള്ള ചരിത്ര -സാംസ്കാരിക – സർഗാത്മക സവിശേഷതകളെ കോർത്തിണക്കിയാണ് സാംസ്കാരിക നയം തയ്യാറാക്കിയിട്ടുള്ളത്. കൊച്ചിയുടെ സാംസ്കാരിക നയരേഖയുടെ കരട് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുകയാണ്. പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു മാസത്തെ മാസക്കാലം താല്പര്യമുള്ളവർക്കെല്ലാം നയരേഖയുടെ കരടിനെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കാവുന്നതാണ്. പൊതുജനങ്ങളുടെ മൂല്യവത്തായ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും കൊച്ചിയുടെ സാംസ്കാരിക നയരേഖയുടെ അന്തിമ രൂപം തയ്യാറാക്കുക.

Cultural Policy Malayalam

View PDF Document

Cultural-Policy-English

View PDF Document

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ രേഖപ്പെടുത്താവുന്നതാണ്.